നടുവണ്ണൂർ: കിഴുക്കോട്ട് കടവ് ഇശൽ മൻസിൽ പരേതനായ പക്ര കുട്ടിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: സിദ്ദീഖ് (ബഹ്റൈൻ), സിറാജുദ്ദീൻ (ബഹ്റൈൻ), സൈനബ, ബീവി, ജമീല, സുലൈഖ, മൈമൂനത്ത്. മരുമക്കൾ: ആലി, അബ്ദുറഹിമാൻ, കുഞ്ഞമ്മദ്, തസ്ലീന, റബീഹ, പരേതനായ മുഹമ്മദലി.