പേരാമ്പ്ര: പൂഴിത്തോട്ടിലെ പരേതനായ അമ്പാട്ട് തോമസിെൻറ ഭാര്യ ബ്രിജിറ്റ് (90) നിര്യാതയായി. മക്കൾ: പെണ്ണമ്മ, പരേതയായ ലീലാമ്മ, അപ്പച്ചൻ (മുൻ ചക്കിട്ടപാറ പഞ്ചായത്ത് മെംബർ), സെബാസ്റ്റ്യൻ, മേരിക്കുട്ടി, ജയിംസ്, സെലിൻ, ബെന്നി, ഷൈനി. മരുമക്കൾ: പരേതനായ ജോസഫ്, ജോസഫ്, എൽസമ്മ , ഷീബ, ജോസ്, തങ്കച്ചൻ, ഡെയ്സി, ബെറ്റി, ജോൺസൺ.