ഷൊർണൂർ: വാണിയംകുളം മാന്നനൂർ വെള്ളിയാട് കുളമ്പിൽ പുരുഷോത്തമൻ (രാജൻ-67) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രത്യുഷ്, പ്രീത, പ്രജിത. മരുമക്കൾ: സുരഭി, കിഷോർ, പ്രേമൻ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ്, വിശ്വനാഥൻ, സരോജിനി, സാവിത്രി, പാഞ്ചാലി, കുമാരി, പരേതരായ ജനാർദനൻ, ശാരദ.