കായംകുളം: കരീലക്കുളങ്ങര മലമേൽഭാഗം പുന്നൂർ തെക്കതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജാനകിയമ്മ (94) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള (റിട്ട. അധ്യാപകൻ), ശാന്തമ്മ, വസുമതി, പത്മകുമാർ, കൃഷ്ണകുമാർ (ഹയർ സെക്കൻഡറി അധ്യാപകൻ), പരേതനായ സദാശിവൻപിള്ള. മരുമക്കൾ: പത്മകുമാരി, ശ്രീദേവി, വേണുഗോപാൽ, ജയശ്രീ, മഞ്ജു, പരേതനായ വിജയൻ പിള്ള.