പൊന്നാനി: എടപ്പാൾ റയ്ഹാൻ കണ്ണാശുപത്രി സ്ഥാപകനും പൊന്നാനി താലൂക്ക് ആശുപത്രി റിട്ട. ഫാർമസിസ്റ്റുമായിരുന്ന പരേതനായ പി.വി. അബ്ദുൽ ഖാദറിെൻറ ഭാര്യ ടി.കെ. ആമിന (78) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ (ജനറൽ മാനേജർ, റയ്ഹാൻ ഗ്രൂപ്), ഡോ. സലാഹുദ്ദീൻ (എം.ഡി, റൈഹാൻ കണ്ണാശുപത്രി), റഈസുദ്ദീൻ (റയ്ഹാൻ ഫർമസി), നഫീസ, അൻവർ മരുമക്കൾ: സി. ഹബീബുറഹ്മാൻ (ജി.എം ബംഗളൂരു എയർപോർട്ട്), മൈമൂന, റോഷിദ, ഹസീന. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് പൊന്നാനി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.