കീഴാറ്റൂർ: നെന്മിനി കാഞ്ഞിരക്കുളത്തെ മുള്ളത്ത് കുഞ്ഞിമുഹമ്മദ് ഹാജി (മാനു -78) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ (പന്തലൂർ). മക്കൾ: അബ്ദുല്ല, അസീസ്, അലിയാർ, ഇബ്രാഹിം, ഫാത്തിമ, സൽമ, ഷാഹിന, അസ്മാബി. മരുമക്കൾ: അഷ്റഫ് (ഒറ്റപ്പാലം), റഷീദ് (കരുവാരകുണ്ട്), മുസ്തഫ (തോട്ടപ്പായ), ബഷീർ (കൊണ്ടിപറമ്പ്), ഉമ്മുസൽമ (പനങ്ങാങ്ങര), ജമീല (പുന്നക്കാട്), ജൈറ (ആഞ്ഞിലങ്ങാടി).