മേപ്പയൂർ: കുങ്കച്ചൻകണ്ടി ചീരുഅമ്മ (102) നിര്യാതയായി. മക്കൾ: കുഞ്ഞിരാരിച്ചൻ, നാരായണൻ (മേപ്പയൂർ ഫ്യുവൽസ്), രാജൻ, ലീല, രാധ, ശാന്ത, സുമ, പരേതരായ ദാമോദരൻ, ഗോപാലൻ. മരുമക്കൾ: മാധവി, പത്മിനി, മിനി. സുരേന്ദ്രൻ വാകമോളി, അശോകൻ പെരുവട്ടൂർ, പരേതരായ കല്യാണി, കുഞ്ഞിക്കണാരൻ വിളയാട്ടൂർ.