വളാഞ്ചേരി: തിണ്ടലം ചക്കും പടി പുതുകുടി മൊയ്തീൻകുട്ടി (72) നിര്യാതനായി. ഭാര്യ: പള്ളീമ. മക്കൾ: മുഹമ്മദ് മുസ്തഫ, ശംസുദ്ദീൻ, റഷീദ്, മുജീബ്റഹ്മാൻ, സൈഫുദ്ദീൻ, സാജിത, സൈഫുന്നിസ. മരുമക്കൾ: മുഹമ്മദ്കുട്ടി, അഹമ്മദ് കബീർ, ആസ്യ, ഖദീജ, സനൂബിയ, ഫർഹാന, റജീന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മൂന്നാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.