വടകര: മണിയൂരിലെ പരേതനായ തൊടുവയിൽ കേളുവിെൻറ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: കരുണാകരൻ (റിട്ട. സെക്ഷൻ ഓഫിസർ, കാലിക്കറ്റ് സർവകലാശാല), രാമകൃഷ്ണൻ (റിട്ട. ടീച്ചര്‍, ജെ.എൻ.എം.ജി.എച്ച്.എസ്, പുതുപ്പണം), ശശിധരൻ (റിട്ട. സെക്ഷൻ ഓഫിസർ, കാലിക്കറ്റ് സർവകലാശാല), ശാരദ, വാസന്തി, ശ്രീനിവാസൻ (എസ്.എസ് ടെക്സ്റ്റൈൽസ്, പയ്യോളി അങ്ങാടി), ചന്ദ്രശേഖരൻ (റിട്ട. ടീച്ചര്‍, എ.എം.യു.പി സ്കൂൾ, കന്മന, തിരൂർ). മരുമക്കൾ: തങ്കം, മീര (റിട്ട. ടീച്ചര്‍, പന്തലായനി യു.പി സ്കൂൾ, കൊയിലാണ്ടി), ഇന്ദിര, ശൈലജ, ശ്രീജ, ദേവദാസൻ, പരേതനായ രാമചന്ദ്രൻ.