പനമരം: താഴെ നെല്ലിയമ്പം പണ്ടാര കണ്ടി മുഹമ്മദ് എന്ന ബാപ്പൂട്ടി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: മെയ്തീൻ, മുജീബ്, ശമീർ, അനസ്, നിജാസ്, ഹാരിസ്, റുക്കിയ, ഷഹർബാനു, മിസ്രിയ്യ, നുസ്റത്ത്, മുംതാസ്. മരുമക്കൾ: മൂസ ഏരുമാട്, അസീസ് നിസാമി കുപ്പാടിത്തറ, സുബൈർ കുണ്ടാല, നിസാർ ഉത്ത ആറാം മൈൽ, സൈതലവി ഫൈസി മുത്തങ്ങ, സൈഫുനിസ്സ, റുബീന, കൗലത്ത്, ഷരീഫ, താഹിറ, കഫീല.