ചാവക്കാട്: ബ്ലാങ്ങാട് കാട്ടിലെപള്ളി കിഴക്കോട്ട് ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: രാധ, സൗദാമിനി, സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, സിന്ധു, ചിത്ര, ബിന്ദു, പരേതയായ കനക. മരുമക്കൾ: പവിത്രൻ, സുധൻ, മിനി, ദിവ്യ, മധു, ബിജു, അനിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.