കൊടിയത്തൂർ: എള്ളങ്ങൽ ഉണ്ണിപാത്തുമ്മ ( 89) നിര്യാതയായി. ഭർത്താവ് : പരേതനായ കുട്ട്യേമു.
മക്കൾ: മുഹമ്മദ് (വലിയപറമ്പ്), മോയിൻ ( അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി, കെ എൻ എം മണ്ഡലം സെക്രട്ടറി ) , കോയ കുട്ടി (ചാത്തപറമ്പ്) , അബ്ദുൽ ഹമീദ് (റിട്ട. അധ്യാപകൻ ജി എം യു പി എസ്കരുവൻ പൊയിൽ), അ ബ്ദുൽ മജീദ് ( അധ്യാപകൻ, എ എൽപിഎസ് മുത്താലം ), അബ്ദു ൽ ശരീഫ്, സഫിയ (കുനിയിൽ ). മരുമക്കൾ: ടി പി ഇബ്രാഹിം മൗലവി തയ്യിൽ (കുനിയിൽ),ഇയ്യാത്തുട്ടി ഒരംകുഴി (പൊറ്റശ്ശേരി), ഫാത്തിമ (മാവൂർ), പി മൈമൂന ( റിട്ട: അധ്യാ പിക എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ, മണാശ്ശേരി ), വി കെ സക്കീന (കിണരടപ്പൻ), ഷെറീന (ജി എച്ച്എസ്എസ് നീലേശ്വരം ), നിഷാഹ് കെട്ടിൽ (എ എംഎൽ പി സ്കൂൾ തവനൂർ സൗത്ത് ).