കോഴിക്കോട്: വിരുത്തിയം പറമ്പത്ത് രത്നകുമാരി കോവിലമ്മ (81) നിര്യാതയായി.
ഭർത്താവ്: പരേതനായ പൂമരത്തിൽ പങ്കജാക്ഷൻ നെടുങ്ങാടി (റിട്ട. അധ്യാപകൻ, വല്ലപ്പുഴ ഹൈസ്കൂൾ). പിതാവ്: പരേതരായ കടമ്പോട്ട് കോവിലകം മാനുണ്ണി വെള്ളോടി.
മാതാവ്: വിരുത്തിയംപറമ്പത്ത് മാളുക്കുട്ടി കോവിലമ്മ.
മക്കൾ: ആനന്ദ്, അജിത് (എം.ഡി.ആർ.ടി ഏജന്റ് എൽ.ഐ.സി), അനിൽ, ബിന്ദു.
മരുമക്കൾ: ചിത്ര, ഗീത, വാസന്തി, സത്യൻ തെക്കേപ്പാട്ട്.
സംസ്കാരം നാളെ രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.