നാദാപുരം: തെരുവംപറമ്പ് പൂലോറോത്ത് പള്ളിക്കു സമീപം കോടങ്കോത്ത് ചാമ മൂസ ഹാജി (82) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: സുബൈർ (ദുബൈ), ത്വൽഹത്ത്, ബരീറ, ഫൗസിയ, റുഖിയ, സൈനബ. മരുമക്കൾ: കണ്ണങ്കൊയിലോത്ത് മുഹമ്മദ്, നെല്ലിയുള്ളതിൽ കുഞ്ഞബ്ദുല്ല, നടുവിലക്കണ്ടി ഇസ്മയിൽ, തറവട്ടത്ത് നൗഷാദ്, ആരിഫ, റമീസ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, കദീശ, യൂസുഫ്, മറിയം, പരേതരായ അമ്മദ്, ഇബ്രാഹിം.