മുഹമ്മദ്ഫറോക്ക്: മണ്ണാർപാടം ഖുവ്വതുൽ ഇസ്ലാം മദ്റസ പള്ളി സ്ഥാപക അംഗവും അൽ ഫാറൂഖ് സ്കൂൾ ജീവനക്കാരനുമായിരുന്ന മണ്ണാർപാടം എ.കെ. ഹൗസിൽ മുഹമ്മദ് എന്ന ബാപ്പുട്ടി (78) നിര്യാതനായി. ഭാര്യ: അയിഷാബി. മക്കൾ: എ.കെ. ഉസ്മാൻ (ജിദ്ദ), റുഖിയ, റഷീദ, റമീസ. മരുമക്കൾ: ഫെമീറ, കുഞ്ഞിമൊയ്തീൻ (പള്ളിക്കൽ ബസാർ), ഹുസൈൻ (തൊടുപുഴ), നാസർ (മണക്കടവ്). സഹോദരങ്ങൾ: മമ്മുണ്ണി, ഇമ്പിച്ചിബാവ, അബൂബക്കർ, ഖദീജ.