കക്കോടി: കിഴക്കുംമുറി പാണ്ട്യാടത്ത് ദേവി (87) നിര്യാതയായി. ഭർത്താവ്: പാണ്ട്യാടത്ത് പരേതനായ കണാരൻ. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, രാധ, പ്രേമ, സാവിത്രി, പ്രേമാനന്ദൻ (ഫയർഫോഴ്സ് ആർ.ടി.ഡി, കെ.എസ്.എസ്.പി.എ കക്കോടി മണ്ഡലം സെക്രട്ടറി), ഷൈലജ, സന്തോഷ് കുമാർ (കോഴിക്കോട് താലൂക്ക് ഓഫിസ്, ശ്രീകരമംഗലം വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി വർക്കിങ് പ്രസിഡന്റ്), ബീന. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ പള്ളി പൊയിൽ, ജനാർദനൻ,പരേതനായ കേളുക്കുട്ടി, ശ്രീധരൻ പാലത്ത്, അനിൽകുമാർ വേങ്ങേരി, വിജയലക്ഷ്മി കണ്ണാടിക്കൽ, ജീജ കുറുമ്പൊയിൽ, ഷീജ പറമ്പിൽകടവ്.