പന്തീരാങ്കാവ്: പഴയകാല കോൺഗ്രസ് നേതാവ് മണ്ണത്തൂർ സേതുമാധവൻ നായർ (78) നിര്യാതനായി. ഭാര്യ: അരമ്പച്ചാലിൽ രാധ.
മക്കൾ: രഞ്ജിഷ് ( കേരള പൊലീസ് ), രഞ്ജിത്ത് (സെക്രട്ടറി, പെരുമണ്ണ അഗ്രികൾചർ സൊസൈറ്റി), പരേതനായ സജിത്. മരുമക്കൾ: വിനിത (ആർ.എം.എസ്), രശ്മി (ശുചിത്വ മിഷൻ).
സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ (റിട്ട അസിസ്റ്റന്റ് ഡയറക്ടർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്) കാശി തീർത്ഥനന്ദൻ (ഗുരുവായൂർ), വേണുഗോപാലൻ നായർ (മാനേജർ, മുത്താലത്ത് എ എൽ.പി സ്കൂൾ) ദിവാകരൻ നായർ (റിട്ട. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ജയരാജൻ നായർ (വയനാട്), രത്നകുമാരിഅമ്മ പേരാമ്പ്ര, ധർമരത്നൻ (റിട്ട. കോഓപറേറ്റിവ് റൂറൽ ബാങ്ക് കുന്ദമംഗലം), പരേതരായ ശാരദ അമ്മ, പത്മാവതി അമ്മ, വിജയൻ നായർ ,ബേബി നായർ.
സഞ്ചയനം ബുധനാഴ്ച രാവിലെ.