മാവൂർ: ഗ്രാസിം പൾപ്പ് ഡിവിഷൻ മുൻ ജീവനക്കാരൻ കണിയാത്ത് അലിബാവ ഹാജി (97) നിര്യാതനായി. ഭാര്യ: പരേതയായ കൗജക്കുട്ടി. മക്കൾ: മൊയ്തീൻകോയ, മുഹമ്മദ് ബഷീർ, നാസിർ കണിയാത്ത് (ടോയ്സ് ഗാലറി, മാവൂർ), അബ്ദുൽ കരീം (സ്റ്റുഡന്റ്സ് കോർണർ, മാവൂർ), ജമീല ബീവി (പുത്തൂർമഠം), റഹിയാബാനു കല്ലേരി, സുഹറ ബീവി മാവൂർ, റുഖിയാബീവി പുത്തൂർമഠം. മരുമക്കൾ: ഹുസൈൻ (പുത്തൂർ മഠം), ഹുസൈൻ (കല്ലേരി), റഷീദ് മാവൂർ, അബ്ദുറഹ്മാൻ പാലാഴി, അസ്മാബി വാഴക്കാട്, സക്കീന കൂളിമാട്, ആബിദ മാവൂർ, ഹസീന ഫറോക്ക്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവൂർ ടൗൺ ജുമാമസ്ജിദിൽ. ഖബറടക്കം രാവിലെ 11.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.