ഓമശ്ശേരി: പൊയിൽതാഴത്തെ പുരക്കൽ ഇബ്രാഹിം കുട്ടി ഹാജി (85) നിര്യാതനായി. മുണ്ടുപാറ മഹല്ല് മുൻ പ്രസിഡന്റും മുതവല്ലിയും പൊയിൽ മസ്ജിദു തഖ് വ മുൻ പ്രസിഡന്റുമായിരുന്നു ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: പോക്കർ ബാഖവി, അഹമ്മദ് കുട്ടി, അബ്ദുസലാം, അഹമ്മദ്, അബൂബക്കർ (എല്ലാവരും സൗദി) സഫിയ, ഖദീജ, ഉമ്മുസൽമ.
മരുമക്കൾ: മൊയ്തീൻ കുട്ടി വെണ്ണക്കോട്, മുജീബു റഹ്മാൻ ചുണ്ടപ്പുറം (ആരോഗ്യ വകുപ്പ്), അബൂബക്കർ സിദ്ദീഖ് ഓമശ്ശേരി (അധ്യാപകൻ വി.പി.എ.എൽ.പി സ്കൂൾ ഓമശ്ശേരി), സീനത്ത് കൊടുവള്ളി, റസിയ കട്ടാങ്ങൽ, ബഷീറ വല്ലത്തായ് പാറ, ജുറൈന മാവൂർ, ശംസീദ കളരാന്തിരി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപാറ ജുമാമസ്ജിദിൽ.