കാരക്കുന്ന്: പുലത്ത് പരേതനായ കിഴക്കുവീട്ടിൽ സെയ്തലവിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (74) നിര്യാതയായി. മക്കൾ: റംലത്ത്, അബ്ബാസ്, അബ്ദുൽ സലാം, അസ്മാബി, സുബൈർ. മരുമക്കൾ: സമീറ (എടവണ്ണ), ഖൻസത്ത് (പുളിക്കലോടി), ഷാദിയ (നെല്ലിപ്പറമ്പ്), റഹ്മത്തുല്ല (ചെന്നൈ), പരേതനായ മുഹമ്മദ് ബഷീർ (ചെമ്പക്കുത്ത്). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ആമിന, ആസ്യ, പരേതരായ ഉണ്ണിപ്പാത്തു, ഉമ്മാച്ചു.