കണ്ണൂർ: അത്താഴക്കുന്ന് ലീഗ് ഓഫിസിന് സമീപത്തെ പുന്നക്കൽ പാത്തൂഞ്ഞി (80) നിര്യാതയായി. മുസ്ലിം ലീഗ് നേതാവും അത്താഴക്കുന്ന് മഹല്ല് പ്രസിഡന്റുമായിരുന്ന പരേതനായ ബി.സി. കമാൽ ഹാജിയുടെ ഭാര്യയാണ്.
മക്കൾ: ഇബ്രാഹിം കുട്ടി, ഹാരിസ് (ഖത്തർ അത്താഴക്കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി), അഹമ്മദ് (ദുബൈ മഹല്ല് കമ്മിറ്റി), അൻസാരി (പ്രസി, പി.ടി.എ, എം.എൽ.പി സ്കൂൾ, അത്താഴക്കുന്ന്, മുൻ സെക്രട്ടറി, അത്താഴക്കുന്ന് ശാഖ മുസ്ലിം ലീഗ്), സലീം (ഖത്തർ അത്താഴക്കുന്ന് മഹല്ല് ജമാഅത്ത് കമ്മിറ്റി), സുലൈഖ, സറീന, സമീറ, സഹീറ. മരുമക്കൾ: മഹമൂദ്, കമാൽ, മുഹമ്മദ് അലി, ഖൈറുന്നിസ, മൈമൂനത്ത്, ഫസീല, സഫീറ, ഫസീല പരേതനായ സുബൈർ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖദീജ, പരേതരായ ഉസ്മാൻ അബൂബക്കർ, അബ്ദുല്ല, സുഹറ, ഹാജറ.