കൊടുവള്ളി: മദ്റസ ബസാർ എളമ്പിലാശ്ശേരി സൈനബ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ എളമ്പിലാശ്ശേരി അബൂബക്കർ. മക്കൾ: എം.സി. മുഹമ്മദ്, ഹംസ, ശംസുദ്ദീൻ (ഹിൽ പാർക്ക് നെടുമല), നബീസ, കദീശ, ജമീല, റസിയ ബീവി, സുഹ്റ, പരേതരായ റഫീഖ്, അശ്റഫ്. മരുമക്കൾ: നബീസ, പാത്തു, ആമിന, ആലി, അബൂബക്കർ, ഉസൈൻ (കുട്ടിപ്പ), ഉസൈൻ, കരീം.