കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ആദ്യകാല വസ്ത്രവ്യാപാരി നോവൽ കുഞ്ഞാമുവിന്റെയും ഫാത്തിമയുടെയും മകൻ സിയാറത്തുംകരയിലെ ടി.കെ. അബ്ദുൽ അസീസ് (59) നിര്യാതനായി. ഭാര്യ: സിയാറത്തുങ്കരയിലെ സുബൈദ. മക്കൾ: ജഹാസ്, ജാൻസർ (ഇരുവരും അബൂദബി), ജനീസ. മരുമക്കൾ: സി.എച്ച്. മുത്തലിബ് കല്ലൂരാവി, നിഷാന, മെഹ്റുന്നീസ. സഹോദരങ്ങൾ: നഫീസ, മുഹമ്മദ് കുഞ്ഞി, ഷാക്കിർ, അബ്ദുല്ല, ജാസിം, സുബൈദ, നസീറ, ആമിന, പരേതനായ അബ്ദു സമദ്.