കൊടുവള്ളി: ചിരിത്തോടത്തിൽ സി. ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സി. മുഹമ്മദ്. മക്കൾ: അബ്ദുൽ കരീം (തനിമ ഫർണിച്ചർ, ഓമശ്ശേരി), അസ്സയിനാർ, സുബൈർ, ബഷീർ, നാസർ (മാധ്യമം എ.എഫ്.സി, കൊടുവള്ളി), ഫാത്തിമ കരുവൻപൊയിൽ, അലീമ, നഫീസ പുത്തൂർ, ജമീല പാലക്കുന്നുമ്മൽ, സുബൈദ രാംപൊയിൽ.
മരുമക്കൾ: പരേതനായ മൊയ്തീൻകുട്ടി പൂളക്കൽ, അബ്ദുറഹ്മാൻ മൂഷാരിക്കണ്ടി ഓമശ്ശേരി, മുഹമ്മദ് പുറായിൽ, അബ്ദുൽ ഖാദർ പാലക്കുന്നുമ്മൽ, അബ്ദുൽ മജീദ് മടവൂർ, നജ്മ കറുത്തേടത്ത്, അസീദ അത്തോളി, ഷഹർബാൻ പരപ്പൻപൊയിൽ, സഹീറ ബാനു കുനിയിൽ, ജമീല.