മുക്കം: വല്ലത്തായിപ്പാറ തറയിങ്ങൽ മുസ്തഫ (61) നിര്യാതനായി. ഭാര്യമാർ: സുലൈഖ കൊട്ടേക്കാടൻ, സഫൂറ മമ്പാട്. മക്കൾ: ഷബാബ് (കുവൈത്ത്), അയ്യൂബ്, ഇർശാദ് (ഇരുവരും ദുബൈ), ഫസ്ന, അർഷാദ്, അർഷാഖ്, റാഷിദ് (സൗദി). മരുമക്കൾ: ഇഷാൻ മുഹമ്മദ് (തിരുവമ്പാടി), റൂഫിയ (വേങ്ങര), നൗഷിദ (കൊടുവള്ളി), മിൻസിയ (വടക്കുമുറി). സഹോദരങ്ങൾ: ബീരാൻ കുട്ടി ഹാജി, കുഞ്ഞലവി, സൈതാലി, റസാഖ്, ആലി, കുഞ്ഞിമ്മ, ഫാത്തിമ, സഫിയ.