കാരക്കുന്ന്: ഷാപ്പിൻകുന്ന് സ്വദേശി കോക്കാടൻ ഇബ്രാഹിം (66)നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: റാമീസ്, ഫർസാന, റഈസ്.മരുമക്കൾ: ഷെറിൻ (ചെട്ടിയങ്ങാടി), ജംഷീദ് (വണ്ടൂർ), ജാഷിദ (ചെറുപള്ളി). സഹോദരങ്ങൾ: ഉസ്മാൻ(കോട്ടക്കൽ), അലി, ഇത്തിക്കുട്ടി(എളങ്കൂർ), റാബിയ (എടക്കര), ഫാത്തിമ കുട്ടി (തുറക്കൽ), പരേതരായ കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടി( എടക്കര), അബ്ദുല്ല, അബൂബക്കർ, ഉമ്മർ.