ആലത്തൂർ: വാനൂർ നെടുംപറമ്പിൽ പരേതനായ സാധു അഹ്മദ്കുട്ടിയുടെ ഭാര്യ അത്തിക്ക (71) നിര്യാതയായി. മക്കൾ: നൂർമുഹമ്മദ്, ഫൈസൽ, അഫ്സൽ, ലൈല, ഷരിക്കത്ത്, താജ്ജുന്നീസ, ഫസീല. മരുമക്കൾ: മുഹമ്മദ് അലി, അസ്റത്ത് ഹനീഫ, ജലീൽ, അബ്ദുൾമുത്തലീഫ്, നുസൈബ, റസീന, നസ്രിയ. സഹോദരൻ: അബ്ദുൽ ഖാദർ (ഉണ്ണി), ഹാജിറ, സുബൈദ, പരേതരായ ഐസുമ്മ, ഖദീജ, ബീഫാത്തുമ്മ.