വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം കുരുക്ഷേത്ര നഗര്‍ വിശാഖ് ഭവനില്‍ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിഅമ്മ (93) നിര്യാതയായി. മക്കള്‍: പരേതനായ രാമകൃഷ്ണന്‍നായര്‍, രാമചന്ദ്രന്‍നായര്‍ (എന്‍.ഡി.പി), ശ്രീകുമാരന്‍നായര്‍, വിക്രമന്‍നായര്‍ (റിട്ട. പൊലീസ് ), നാരായണന്‍നായര്‍. മരുമക്കള്‍: ഉഷകുമാരി, സി. സുധ, ആര്.വി. രമ, ലതകുമാരി, കലകുമാരി. സഞ്ചയനം 12ന് രാവിലെ ഒമ്പതിന്.