പയ്യോളി: കിഴൂർ തെരുവിൽ വള്ളിൽ ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു.
മക്കൾ: ഗോപാലൻ, രാധ, മോഹനൻ, ലീല, വേണു, ഹരിദാസൻ, സജൻ. മരുമക്കൾ: ചന്ദ്രിക, ഗോപാലൻ (തിക്കോടി), സുമതി, കൃഷ്ണൻ (നമ്പ്രത്ത്കര), സീന, അനുപമ, സന്ധ്യ. സഞ്ചയനം വെള്ളിയാഴ്ച.