കോട്ടക്കൽ: മലയിൽ അഹമ്മദ് മുസ്ലിയാർ (87) നിര്യാതനായി. ദീർഘകാലം കൊടുവായൂർ പള്ളിയിൽ മുഅദിനായും ചാപ്പനങ്ങാടി, പാപ്പായി, ആട്ടീരി എന്നീ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
ഭാര്യ. കുഞ്ഞിപ്പാത്തു. മക്കൾ: ശിഹാബുദ്ദീൻ അശ്റഫി, ഇസ്ഹാഖ്, റംല, സൽമ, സുഹറ. മരുമക്കൾ: കരീം ദാരിമി ഒതുക്കുങ്ങൽ, അബ്ദുറഹ്മാൻ ചോലക്കുണ്ട്, ബഷീർ സഖാഫി കോട്ടൂർ, മൈമൂന താനാളൂർ, ആഷിക വേങ്ങര.