നാലാം മൈൽ: ആലി ഹാജി പാട്ടശ്ശേരി (72) നിര്യാതനായി. ദീർഘകാലം കാട്ടിച്ചിറക്കൽ ജുമാമസ്ജിദിൽ മുഅദ്ദിനായും നാലാം മൈൽ, തരുവണ, 8/4, ചെറ്റപ്പാലം എന്നീ മദ്റസകളിൽ മുഅല്ലിമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: ഷമീർ, അഹമ്മദ്, അലി, സുഹൈൽ, അസ്കർ, സുഹറ, അസ്ബീറ, ആതിക്ക, ഹന്നത്ത്, സൗദ, ഫൗസിയ. മരുമക്കൾ: മറിയം, ഹാജറ, റുബീന, കമറുന്നിസ, സൈദലവി, നവാസ്, നൗഫൽ.