എടവണ്ണ: പത്തപ്പിരിയം വായനശാലക്ക് സമീപം പരേതനായ വി.പി. അലവി ഹാജിയുടെ ഭാര്യ തലക്കോട്ട് പുറത്ത് മമ്മീരിയം (90) നിര്യാതയായി. മക്കൾ: ഫാത്തിമ, കദീജ, അഹമ്മദ് കുട്ടി, ഹവ്വാഉമ്മ, ഹാജറ, ജുമൈലത്ത്, സുലൈഖ, ഷംസുദ്ദീൻ, നസീറ.മരുമക്കൾ: സുബൈദ, ബുഷ്റ, അലവി മൗലവി, അബ്ദുൽ കരീം മൗലവി, മുഹമ്മദ് അരീക്കോട്, അബ്ദുറഹ്മാൻ, ഹുസൈൻ ഹാജി, മൊയ്തീൻ, അബ്ദുൽ നാസർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പത്തപ്പിരിയം പെരുവിൽകുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.