മാനന്തവാടി: എടവക രണ്ടേനാൽ എള്ളുമന്ദം എരമംഗലത്ത് വീട്ടിൽ എ.ഒ. തോമസ് (99) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജീത്ത. മക്കൾ: ജോണി, വർഗീസ്, ദേവസ്യ (അമൃത ആയുർവേദിക്സ്, മാനന്തവാടി), മേരി (ആയുർവേദ വകുപ്പ് റിട്ട. നഴ്സിങ് സൂപ്രണ്ട്, കണ്ണൂർ), എൽസി (റിട്ട. അധ്യാപിക, നടവയൽ സെന്റ് തോമസ് എൽ.പി സ്കൂൾ), ഇ.ടി. ബാബു (ജില്ല വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, പുൽപള്ളി), ലിസി, സാലി (ജെ.പി.എച്ച്.എൻ, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം), പരേതനായ ജോസ്.
മരുമക്കൾ: ഏലിയാമ്മ, ത്രേസ്യാമ്മ, സിസിലി, മേഴ്സി (റിട്ട. ജെ.പി.എച്ച്.എൻ), ജോണി (റിട്ട. ഫാർമസിസ്റ്റ്), ജോൺ (റിട്ട. പ്രിൻസിപ്പൽ, മാനന്തവാടി സെന്റ് ജോസഫ്സ് ടി.ടി.ഐ), സൽഫ, ടോമി, കെ.വി. ബെന്നി (എസ്.ഐ, കൂത്തുപറമ്പ്). സംസ്കാരം ബുധനാഴ്ച 11.30ന് രണ്ടേനാൽ ദീപ്തിഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.