കമ്പളക്കാട്: തേർവാടിക്കുന്നിൽ താമസിക്കുന്ന കേണിവയൽ ഗോപാലൻ (90) നിര്യാതനായി. മൺപാത്ര നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: അമ്മിണി, കമല, തങ്കമണി, രാജൻ, കൃഷ്ണൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: നാരായണൻ (മാരിയമ്മ ക്ഷേത്രം, കൽപറ്റ), എം. മണി (കൽപറ്റ), നാരായണൻ (കേണിവയൽ), കമല, ബീന, പരേതയായ കമല.