ഉള്ള്യേരി: താഴെ മപ്പുറത്ത് ഉണ്ണൂലി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഗംഗാധരൻ, അശോകൻ, ലീല, രാധ, സുധാകരൻ, ബാബു, ശശി, ഷീജ, ഷൈമ. മരുമക്കൾ: വസന്ത (എളാട്ടേരി), സത്യവതി (അംഗൻവാടി ടീച്ചർ), കുഞ്ഞിക്കണാരൻ (ഉള്ള്യേരി), രാജൻ (കുടക്കല്ല്), ശ്രീജ (ഇയ്യാട്), സജിനി (തിരുവോട്), ജിഷ (പുത്തൂർവട്ടം), രാജൻ (എളാട്ടേരി), മോഹനൻ (അത്തോളി).