തലയാട്: ഉണിക്കൊയിലോത്ത് മുഹമ്മദ് ബഷീർ (60) നിര്യാതനായി. പരേതരായ അബ്ദുറഹ്മാൻ ഹാജിയുടെയും ആമിന ഉമ്മയുടെയും മകനാണ്. മക്കൾ: സിനദിൻ സിദാൻ, ഫാത്തിമ സിൻസി. മരുമകൻ: സൽമാനുൽ ഫാരിസ് (വള്ളിയോത്ത്). സഹോദരങ്ങൾ: ആയിഷ (ഇയ്യാട്), യു.കെ അഹമ്മദ് (തലയാട് മഹല്ല് പ്രസിഡന്റ്), യു.കെ. അബൂബക്കർ, നഫീസ, സൈനബ, പരേതരായ കുഞ്ഞി പാത്തുമ്മ, മൊയ്തീൻ, കെ.പി.സി. അഹമ്മദ് കുട്ടി, മറിയം.