കൊട്ടാരക്കര: തെക്കേവിള വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ: ഗീതാകുമാരി, വസന്തകുമാരി, അംബിക കുമാരി, ഉണ്ണികൃഷ്ണപിള്ള (സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), സുരേഷ് കുമാർ (ബി.എസ്.എഫ്). മരുമക്കൾ: തുളസീധരൻപിള്ള, ശിവശങ്കരപിള്ള, സുരേന്ദ്രൻ പിള്ള, ജയശ്രീ, ദീപ്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.