ആനക്കര: കുന്നംകുളം പഴുന്നാന അയ്യപ്പന്‍കാവില്‍ ലക്ഷ്മിഅമ്മ (93) നിര്യാതയായി. മക്കള്‍: വേണുഗോപാലന്‍, രാമചന്ദ്രന്, ഷീല, ഷീജ, പരേതരായ വത്സല, സുമതി, ആനന്ദന്. മരുമക്കള്‍: ശ്രീകല, ഗോപി, രവീന്ദ്രന്, രാധാകൃഷ്ണന്, ഗീത, പരേതനായ സുകുമാരന്‍.