സുൽത്താൻ ബത്തേരി: അമ്മായിപ്പാലം പാലയുള്ള കണ്ടിയിൽ നാസർ (58) നിര്യാതനായി. പരേതരായ ആലിക്കുട്ടി ഹാജി-മർയം ദമ്പതികളുടെ മകനാണ്. ഭാര്യ: അലീമ. മക്കൾ: ശബ്ന, ശഹ് ന. മരുമക്കൾ: സക്കരിയ്യ, ഡാനിഷ് (ഇരുവരും ഖത്തർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മജീദ്, സുഹ്റ, മുസ്തഫ, സത്താർ, ഖൈയറുന്നിസ, സൗദ ബീവി, സൽമത്ത്, പരേതരായ അലവി, സുബൈർ.