എകരൂൽ: വീര്യമ്പ്രം പരേതനായ കാരത്തോട്ടിൽ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ പാത്തുമ്മേയ് (84) നിര്യാതയായി. മക്കൾ: കെ.ടി. അബ്ദുല്ല സഖാഫി (ഖത്തീബ് പൂനൂർ ടൗൺ മസ്ജിദ്), അബ്ദുൽ ജബ്ബാർ, മുഹമ്മദ് കോയ (ആഫിയ മർമ ചികിത്സ കേന്ദ്രം, ഇയ്യാട്), അബ്ദുൽ അസീസ്, സുബൈദ, സഫിയ, മൈമൂന, ജമീല. മരുമക്കൾ: മുഹമ്മദ് (അമ്പായത്തോട്), അബൂബക്കർ (വള്ളിയോത്ത്), അബ്ദുൽസലാം (എളേറ്റിൽ), ബഷീർ (ആരാമ്പ്രം), സുലൈഖ (തലയാട്), സഫിയ (ഇയ്യാട്), മൈമൂന (നെല്ലിയേരി താഴം), സീനത്ത് (പുന്നശ്ശേരി).