ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡിൽ കരിക്കീറിയിൽ പരേതനായ ഗോപാലന്റെ ഭാര്യ നാരായണി (96) നിര്യാതയായി. മക്കൾ: സുമതി, വിശ്വനാഥൻ, ശിവാനന്ദൻ, സത്യൻ, സജിത, സന്തോഷ്. മരുമക്കൾ: വേലായുധൻ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രകാശൻ (ഹോട്ടൽ മലബാർ, തലക്കുളത്തൂർ), സുധ. (പയിമ്പ്ര), ഷീബ (വേങ്ങേരി), ഷീന (ഇടുക്കപ്പാറ), സീമ (പനായി). സഞ്ചയനം ശനിയാഴ്ച.