അലനല്ലൂർ: വഴങ്ങല്ലി പരേതനായ കുമ്പളക്കുഴിയൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കുഞ്ഞിവി (78) നിര്യാതയായി. മക്കൾ: ഹക്കുൽ മുനീർ, മൻസൂർ, ഫിറോസ്, സാബിറ, സഫിയ, നൂർജഹാൻ, സുൽഫിയ. മരുമക്കൾ: വാഹിദ, ഷബ്ന, സുമയ്യ, കോയ, സലാം, റഫീഖ്, മജീദ്.