കല്ലായി: ചക്കുംകടവ് പള്ളിക്കര പുറായിപറമ്പ് വി.പി. ഹൈദ്രോസ് (86) നിര്യാതനായി. ഭാര്യ: പരേതയായ ആമിനാബി. മക്കൾ: അസ്മാബി, ബീരാൻ കോയ, അബ്ദുറഹ്മാൻ, ഹനീഫ, സുലൈഖ, കമറുന്നിസ, സക്കീന, ഹൈറുന്നിസ, തസ്ലീന, റിയാസ്. മരുമക്കൾ: അബ്ദുൽ കരീം, സുഹറ, സാബിറ, ബൽക്കീസ്, എ.ടി. സക്കീർ, സി.പി. അഷ്റഫ്, സക്കീർ, സാദിഖ്, ഖദീജ, പരേതനായ ഹസൻകോയ.