തിരുവേഗപ്പുറ: നെടുങ്ങാട്ടിൽ കബീർ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകളും മൂർക്കത്തൊടി സൈദലവി ഹാജിയുടെ ഭാര്യയുമായ സഫിയ (70) നിര്യാതയായി.
മക്കൾ: റുഖിയ, സൈദ്, ഫാത്തിമ, സൈനബ, യാസർ, ഉമ്മു കുൽസു, ശാമില. മരുമക്കൾ: മുഹമ്മദ് മുസ്തഫ, യൂസുഫ് പട്ടാമ്പി, സാബിറ തൃശൂർ, സുലൈമാൻ, സിദ്ദീഖ് പൂവാട്ടുപറമ്പ്, പരേതനായ മുഹമ്മദലി പാലക്കാട്.