മുട്ടിൽ: പരിയാരം കല്ലൻ മൂസയുടെ ഭാര്യ പെരുമ്പറമ്പൻ നബീസ (61) നിര്യാതയായി. മക്കൾ: നൗഫൽ (ബോഷ് ന്യൂ ഇന്ത്യ ബത്തേരി) ,സീനത്ത്, ഷമീർ, ഷഫീഖ് ഫൈസി (ഖതീബ് പുത്തുമല), സെനീർ ഫൈസി (ഖതീബ് കാക്കോവ് ), സെനിയത്ത്, അബ്ദുൽ മനാഫ്, അബ്ദുൽ ബാസിത്, ഫിദ. മരുമക്കൾ: സജ്ന പറളിക്കുന്ന്, സജ്ന മുട്ടിൽ, ഷഹല മേപ്പാടി, അഷ്റഫ് കാക്കവയൽ, ഷറഫു കുപ്പാടിത്തറ. സഹോദരങ്ങൾ: പെരുമ്പറമ്പൻ മുഹമ്മദ്ഹാജി, അബ്ദുല്ല, ഇബ്രാഹിംഹാജി (മുണ്ടേരി), നൂറുദ്ദീൻ (വ്യാപാരി കാരാപ്പുഴ), റഫീഖ് (ജെ.ഡി.ടി പോളി വെള്ളിമാട്കുന്ന്), കദീജ മാണ്ടാട്.