തിരുവനന്തപുരം: കോട്ടയ്ക്കകം പടിഞ്ഞാറേനട പുന്നയ്ക്കൽ ലെയ്ൻ, നന്ദിനി ഗാർഡൻസ് (കെ.എസ്.എച്ച്.ബി) ഫ്ലാറ്റ് നമ്പർ ബി 207ൽ ആർ. സീതാഭായി (73) നിര്യാതയായി. ഭർത്താവ്: എസ്. രാമസ്വാമി (റിട്ട. ഇഗ്ലീഷ് പ്രഫസർ, അംബൈ ആർട്സ് കോളജ്, അമ്പാസമുദ്രം). മക്കൾ: സുബ്രഹ്മണി (രാജ, ഇംഗ്ലീഷ് പ്രഫസർ, സെൻട്രൽ യൂനിവേഴ്സിറ്റി, ബിലാസ്പൂർ), ആർ. ധ്രുവൻ (മാനേജർ, എച്ച്.എൽ.എസ്, പൂജപ്പുര). മരുമക്കൾ: ഗൗരി ശങ്കർ, ശ്രീരേഖ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.