കുന്ദമംഗലം: പരേതനായ ചേറ്റൂൽ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: ആയിഷബി, സഫിയ, ആമിന, റസാഖ്, ശാഫി, സൗദ, ബുഷറ, റിയാസ്. മരുമക്കൾ: അബ്ദുൽ കലാം, സീതി, നൗഷാദ് കിണാശ്ശേരി, ഹസൻ മുഴാപ്പാലം, അഷ്റഫ് ഒളവണ്ണ, ആയിഷ (ഗവ. യു.പി സ്കൂൾ അധ്യാപിക, പുത്തൂർ) റബീബ, സുജീറ.