തിക്കോടി: മുചുകുന്ന് പടിഞ്ഞാറയിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മൈഥിലി, സത്യൻ, രമണി, കുഞ്ഞിരാമൻ, ബീന, ബിന്ദു, സന്തോഷ്. മരുമക്കൾ: രാജൻ (പുളിയഞ്ചേരി), സുവർണ, ശിവാനന്ദൻ (നടുവത്തൂർ), ഷിഗജി, പ്രേമൻ (തിക്കോടി), നാരായണൻ (പുറക്കാട്), ദീപ. സഹോദരങ്ങൾ: ബാലൻ, ദേവകി, പരേതരായ നാരായണൻ, കുനിച്ചിവീട്ടിൽ കല്യാണി, ഗോവിന്ദൻ. സഞ്ചയനം ശനിയാഴ്ച.