കിഴക്കേ നടക്കാവ്: കോയിശ്ശേരി സുഹറാബി (71) കിഴക്കേ നടക്കാവ് കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പിന്റെ പിന്നിൽ കോയിശ്ശേരി ഹൗസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കോയിശ്ശേരി ഹമീദ്. മക്കൾ: മുഹമ്മദ് അഷ്റഫ് (സ്റ്റീൽ ഇന്ത്യ-നടക്കാവ്), അബ്ദുൽ ലത്തീഫ് (സെൻട്രൽ മാർക്കറ്റ്), സോഫിയ, സബിത, സംനീഷ. മരുമക്കൾ: ഹമീദ് (കരുവൻതിരുത്തി), ഫൈസൽ (ഹോളി ഷൂസ്-സി.എസ്.ഐ), നിവാസ് (ചിങ്കൽപേട്ട).
സഹോദരങ്ങൾ: അബ്ദുല്ലക്കോയ, ഹസൻ കോയ, ഉമ്മർക്കോയ, അഷ്റഫ്, റഫീഖ്, ബിച്ചാമിന, ആയിഷബി, ഹൈറു, ബീവി, പരേതയായ ബിച്ച.