ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിനു പടിഞ്ഞാറ് പരേതനായ കറുപ്പം വീട്ടിൽ കുഞ്ഞിപ്പയുടെ ഭാര്യ കുഞ്ഞിമോൾ (80) നിര്യാതയായി. മക്കൾ: ഹൈദർ, കരീം, നൂർജഹാൻ, ഫാത്തിമ, ഖദീജ, സൗദ, റംലത്ത്, താഹിറ, പരേതനായ ബഷീർ. മരുമക്കൾ: ജലീൽ, അഷറഫ്, മുത്തലിബ്, ഷാഹു, നൗഷാദ്, ബുഷറ, ഷാജിത, പരേതനായ മൊയ്തുണ്ണി.